Right 1നട്ടുച്ച നേരത്ത് ഡാം സ്ക്വയറിലേക്ക് കാർ ഓടിച്ചുകയറ്റി; സഞ്ചാരികളെ ഒരു നിമിഷം നോക്കി; പിന്നാലെ ഉഗ്ര സ്ഫോടനം; ചുവന്ന കാറിൽ തീആളിക്കത്തി; ശരീരത്തിൽ തീപ്പടർന്ന് നിലവിളിച്ചോടി ഡ്രൈവർ; ഗുരുതര പരിക്ക്; മാംസം വരെ അടർന്നു വീഴുന്ന കാഴ്ച കണ്ട് പലരും കണ്ണ് പൊത്തി; സംഭവം കത്തി ആക്രമണം നടന്ന അതെ സ്പോട്ടിൽ; മുഴുവൻ ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ3 April 2025 10:28 PM IST